മാൻഹട്ടൺ ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സ്ഥിതീകരിച്ചു

isis goa Afghan IS ISIS song broadcasted through radio today

അമേരിക്കയിലെ മാൻഹട്ടണിൽ ആക്രമണം നടത്തിയ സെയ്ഫുള്ള സായ്‌പോവിനുമേൽ ഭീകരവാദക്കുറ്റം ചുമത്തി പൊലീസ്. ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ കുടിയേറ്റപദ്ധതികൾ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

സെയ്ഫുള്ളോ ഇസ്ലാമിക് സ്റ്റേറ്റിന് സഹായങ്ങൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു. രണ്ടുമാസം മുൻപ് തന്നെ ആക്രമണത്തിൻറെ പദ്ധതി തയ്യാറാക്കിയ സെയ്ഫുള്ളോയുടെ ഫോണിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റിൻറെ പ്രചാരണസന്ദേശങ്ങൾ കണ്ടെത്തിയിരുന്നു.പൊലീസിൻറെ വെടിയേറ്റ് പരിക്കുപറ്റിയ സെയ്ഫുള്ളോ ആശൂപത്രിയൽ ചികിത്സയിലാണ്.

ന്യൂയോർക്കിലെ ആക്രമണത്തിൽ 8 പേരാണ് മരിച്ചത്. പരിക്കേറ്റ 12 പേർ ചികിത്സയിലാണ്.

 

ISIS link confirmed in manhattan attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top