സുരേഷ് ഗോപി എംപിക്ക് നോട്ടീസ്

suresh gopi

ആഡംബര വാഹന രജിസ്‌ട്രേഷൻ വിഷയത്തിൽ സുരേഷ് ഗോപി എംപിക്ക് മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ്. രേഖകൾ നേരിട്ടെത്തി ഹാജരാക്കണമെന്നാണ് നിർദ്ദേശം.

നവംബർ 13 ന് മുമ്പ് രേഖകൾ ഹാജരാക്കണമെന്നും വാഹന വകുപ്പ് നോട്ടീസിൽ പറയുന്നു. ഏറെക്കാലമായിട്ടും സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷൻ പുതുച്ചേരിയിൽ നിന്ന് കേരളത്തിലേക്ക് മാറ്റിയിരുന്നില്ല. ഇതേ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകിയത്‌.

 

suresh gopi mp gets motor vehicle dept notice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top