പ്രണവിന്റെ ആദ്യ ചിത്രം ആദിയുടെ പോസ്റ്റർ പുറത്ത്

pranav aadi first look poster

പ്രണവ് മോഹൻലാലിന്റെ ആദ്യ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ നായകനാകുന്ന ആദ്യ സിനിമ വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

 

 

pranav aadi first look poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top