പിഎസ് സി എഴുതുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഹൈല്‍പ് ലൈന്‍

ksrtc

പിഎസ് സി പരീക്ഷ എഴുതുന്നവർക്ക് സുഗമമായ യാത്ര ചെയ്യാൻ ഹെൽപ് ലൈനുമായി കെഎസ്ആര്‍ടിസി.
9846475874 എന്ന നമ്പറിലേക്ക് ഉദ്യോഗാർത്ഥിയുടെ പേരും സ്ഥലവും പരീക്ഷാ കേന്ദ്രത്തിന്റെ വിവരങ്ങളും വാട്സ് ആപ് അയച്ചാല്‍  അതുവഴിയുള്ള ബസുകളുടെ സമയവും സ്ഥല വിവരണവും അടുത്തുള്ള ഡിപ്പോയുടെ നമ്പറും മറുപടിയായി ലഭിക്കും. പിഎസ് സി പരീക്ഷയോട് അനുബന്ധിച്ച് അധിക സര്‍വീസ് നടത്തുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും വാട്ആപ് സന്ദേശമായി ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top