നമിത വിവാഹിതയാകുന്നു

പ്രശസ്ത തെന്നിന്ത്യൻ താരം നമിത വിവാഹിതയാകുന്നു. നമിതയുടെ അടുത്ത് സുഹൃത്തായ വീരേന്ദ്ര ചൗധരിയണ് വരൻ. വിവാഹം നവംബർ 24ന് നടക്കുമെന്ന് താരം റൈസ ട്വിറ്ററിലൂടെ അറിയിച്ചു.
വീഡിയോയിൽ മറ്റ് തമിഴ് താരങ്ങൾക്കൊപ്പം നമിതയും പ്രതിശ്രുധ വരൻ വിരേന്ദ്ര ചൗധരിയും എത്തുന്നുണ്ട്.
So happy to announce ❤❤❤ #happilyeverafter #namveer #namveerwedding pic.twitter.com/myGPyPd7Sn
— Raiza Wilson (@raizawilson10) November 9, 2017
namitha to get married soon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here