Advertisement

ഡൽഹി അന്തരീക്ഷ മലിനീകരണം; വാഹനനിയന്ത്രണം വേണ്ടെന്ന് തീരുമാനം

November 11, 2017
Google News 2 minutes Read
diesel generators banned in delhi Delhi Air Pollution No Odd Even on Monday

അന്തരീക്ഷമലിനീകരണം രൂക്ഷമായ ഡൽഹിയിൽ തൽക്കാലം ഒറ്റ-ഇരട്ട വാഹനക്രമീകരണം നടപ്പാക്കേണ്ടെന്ന് ഡൽഹി സർക്കാർ. അരവിന്ദ് കേജരിവാൾ അധ്യക്ഷനായ ഉന്നതതലയോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ മലക്കം മറിച്ചിൽ. സർക്കാർ നിർദേശിച്ച ഇളവുകൾ ദേശീയ ഹരിത ട്രിബ്യൂണൽ അനുവദിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.

അതേസമയം, വാഹനനിയന്ത്രണം നേരത്തെ നടപ്പാക്കാത്തതിനെയും ഹരിത ട്രിബ്യൂണൽ വിമർശിച്ചിരുന്നു.

 

Delhi Air Pollution No Odd Even on Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here