Advertisement

റാണാ ദഗുപതി മലയാളത്തിലേക്ക്

November 14, 2017
Google News 1 minute Read
rana daggubati malayalam film

തെലുങ്ക് സൂപ്പർ താരം റാണാ ദഗുപതി മലയാളം സിനിമാ രംഗത്തേക്ക് വരുന്നു.

റോബിൻ തിരുമല തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ ആയാണ് റാണ വേഷമിടുന്നത്. ട്വിറ്ററിലൂടെയാണ് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുക പീറ്റർ ഹെയ്‌നാണ്. ഓസ്‌ക്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദവിന്യാസം.

 

rana daggubati malayalam film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here