Advertisement

ഹാത്തി മേരി സാത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

January 2, 2018
Google News 1 minute Read
hathi mere sathi first look poster

ഹാത്തി മേരി സാത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. റാണ ദഗുബതിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രം പറയുന്നത് ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കഥയാണ്.

പുതുവർഷത്തിൽ പുതിയ കഥയുമായി എത്തുകയാണെന്നാണ് റാണ ട്വീറ്ററിൽ കുറിച്ചു. ആനയോടൊപ്പം നിൽക്കുന്ന കിടിലൻ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രഭു സോളമന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ കഥകളിൽ നിന്നാണ് ഉൾതിരിഞ്ഞിരിക്കുന്നത്.

 

 

hathi mere sathi first look poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here