Advertisement

മുഖ്യമന്ത്രി 10.30ന് മാധ്യമങ്ങളെ കാണും

November 15, 2017
Google News 0 minutes Read
pinarayi vijayan

തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഇന്ന് മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തോമസ് ചാണ്ടിയുടെ രാജി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗം സിപിഐ ബഹിഷ്കരിച്ചിരുന്നു. തോമസ് ചാണ്ടിയ ഉണ്ടെങ്കില്‍ മന്ത്രി സഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സിപിഐ നേതാക്കള്‍ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here