Advertisement

രാജിവെക്കുന്നതാണ് ഉചിതം : മുഖ്യമന്ത്രി

November 15, 2017
Google News 2 minutes Read
it's better to resign says chief minister to Thomas Chandy

മാസ്റ്ററും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തുന്ന കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. അതിനിടെ തോമസ് ചാണ്ടി രാജിവെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീരുമാനം ഉച്ചയ്ക്ക് മുമ്പ് ഉണ്ടാകുമെന്നാണ് പീതാംബരൻ മാസ്റ്റർ നൽകുന്ന സൂചന. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം.

അതേസമയം, ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലും തോമസ് ചാണ്ടി എത്തുമെന്ന് സൂചനയുണ്ട്.

 

it’s better to resign says chief minister to Thomas Chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here