Advertisement

ജിഷ്ണു കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

November 17, 2017
Google News 0 minutes Read
jishnu pranoy CBI to inform sc about their stand on jishnu case today court to consider jishnu case on tuesday

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു. അതേസമയം ഡിജിപിയുടെ അവലോകനം സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മുൻ ഡിജിപി ടി പി സെൻകുമാറിന്റെയും റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സെൻകുമാറിന്റെ അവലോകന കുറിപ്പിനെ സുപ്രീം കോടതി വിമർശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here