Advertisement

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിഎം സുധീരന്‍ ആശുപത്രിയില്‍

December 3, 2017
Google News 0 minutes Read

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആരോഗ്യ നില തൃപ്തി കരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here