Advertisement

മെസ്സിയുടെ പ്രതിമ തകർത്ത നിലയിൽ

December 4, 2017
Google News 1 minute Read
messi statue vandalized

ഫുട്‌ബോൾ ഇതിഹാസതാരം ലയണൽ മെസ്സിയുടെ പ്രതിമ സമൂഹവിരുദ്ധർ തകർത്തു. ഈ വർഷം ഇത് രണ്ടാം തവണയാണ് മെസ്സിയുടെ പ്രതിമ തകർക്കുന്നത്.

ബ്യൂണസ് എയേഴ്‌സ് പോർട്ട് ജില്ലയായ പ്വയൂവെർട്ടോ മാഡെറോയിലെ വോക്ക് വേ ഓഫ് ഗ്ലോറി എന്നറിയപ്പെടുന്ന നദീതീരത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

messi statue vandalized

 

messi statue vandalized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here