ജിഷാ കേസില്‍ വാദം പൂര്‍ത്തിയായി

ജിഷാ കേസില്‍ വാദം പൂര്‍ത്തിയായി.കേസിലെ വിധി ഈ മാസം 12ന് പ്രസ്താവിക്കും. നവംബര്‍ 21നാണ് കേസിന്റെ അന്തിമ വാദം ആരംഭിച്ചത്. 74ദിവസം കൊണ്ടാണ് പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. അമീറുള്‍ ഇസ്ലാം ആണ് കേസിലെ പ്രധാന പ്രതി. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 15പേര്‍ ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. 290രേഖകളും 36തൊണ്ടി മുതലും കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗത്തിനായി അഡ്വ ബിഎ ആളൂരാണ് ഹാജരായത്. 2016ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here