Advertisement

സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

December 7, 2017
Google News 1 minute Read
sensex cross 31000 sensex touches 186 point sensex 86 point sensex 165 point sensex touches 352 point

സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 352.03 പോയന്റ് ഉയർന്ന് 32,949.221ലും നിഫ്റ്റി 122.60 പോയന്റ് നേട്ടത്തിൽ 10,166.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1843 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 835 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

 

 

sensex touches 352 point

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here