Advertisement

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പാരിസ്ഥിതിക ഇളവ് നല്‍കുന്ന വി‍ജ്ഞാപനം റദ്ദാക്കി

December 8, 2017
Google News 0 minutes Read
real estate regulation act

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പാരിസ്ഥിതിക ഇളവ് നല്‍കുന്ന വി‍ജ്ഞാപനം റദ്ദാക്കി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇത് നിറുത്തലാക്കിയത്. 2016 കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്നാണ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാനാണ് വിജ്‍ഞാപനം കൊണ്ട് വന്നത്.

ഇതോടെ അനുമതി ഇല്ലാതെ പുരോഗമിക്കുന്ന വന്‍കിട നിര്‍മ്മാണങ്ങള്‍ നിറുത്തി വയ്ക്കേണ്ടതായിവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here