ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡയ്ക്ക് തടവ് ശിക്ഷ

Ex- Jharkhand CM Madhu Koda sentenced for 3 years in coal block scam

ജാർക്കണ്ട് കൽക്കരി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി മധുകോഡ ഉൾപ്പെടെ നാലു പേരെ തടവുശിക്ഷയ്ക്ക് വിധിച്ചു. മൂന്ന് വർഷത്തേക്കാണ് തടവ് ശിക്ഷ. സി ബി ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

മധുകോഡയുടെ സഹായി വിജയ് ജോഷി, മുൻ കൽക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത , ജാർഖണ്ഡിലെ അന്നത്തെ ചീഫ് സെക്രട്ടറി എ.കെ ബസു എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു മൂന്നു പേർ.

ജോഷിക്കും കോഡയ്ക്കും 25 ലക്ഷം വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഡിസംബർ 13 നാണ് കോടതി മധു കോഡയുള്ളപ്പെടെയുള്ളവരെ കുറ്റക്കാരായി വിധിച്ചത്.

 

Ex- Jharkhand CM Madhu Koda sentenced for 3 years in coal block scam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top