Advertisement

ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

December 18, 2017
Google News 1 minute Read
bjp BJP medical bribery case NRI seat instead of bribe fake receipt BJP gains majority in gujarat

ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തേക്ക് ഉയർന്നിരിക്കുന്നു. 22 വർഷത്തെ ഭരണത്തിന് ശേഷം ഇത് ആറാം തവണയാണ് ബിജെപി ഭരണത്തിലേക്ക് എത്തുന്നത്.

ഗുജറാത്തിൽ 182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തിൽ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. ബിജെപിയുടെ നിലവിലെ ലീഡ് 92 ആണ്.

 

 

BJP, Gujarat Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here