ദിവ്യ ദര്‍ശിനി വിവാഹമോചിതയാകുന്നു

തമിഴ്നാരം ദിവ്യദര്‍ശിനിയും ഭര്‍ത്താവ് ശ്രീകാന്ത് രവിചന്ദ്രനും വിവാഹ മോചിതരാകുന്നു. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയായ ദിവ്യ പവര്‍പാണ്ടി സിനിമയില്‍ നായികയായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും ശ്രീകാന്തും വിവാഹിതരായത്. 2014ലായിരുന്നു വിവാഹം. ഒരു വര്‍ഷമായി ഇവര്‍ പിരിയുകയാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ഇവര്‍ ചെന്നൈ കുടുംബ കോടതിയില്‍ ഇപ്പോള്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top