Advertisement

നടൻ ദിലീപ് കെ.ബി ഗണേഷ് കുമാറിൻറെ വീട്ടിലെത്തി.

December 30, 2017
Google News 0 minutes Read
dileep

 നടന്‍ ദിലീപ് കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഗണേഷിന്‍റെ പത്തനാപുരത്തെ വീട്ടിലെത്തിയാണ് ദിലീപ് കൂടിക്കാഴ്ച നടത്തിയത്.    നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എപ്പോഴും പിന്തുണ നല്കിയ ആളാണ് ഗണേഷ്കുമാർ. ഇതേ കേസിൽ റിമാന്റ് പ്രതിയായി കഴിയവെ ജയിലിലെത്തി ഗണേഷ് കുമാർ ദിലീപിനെ കണ്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here