ഷാറൂഖിനൊപ്പം വേദി പങ്കിട്ട് മഞ്ജു വാര്യർ

ബോളിവുഡ് താരം ഷാറൂഖിനൊപ്പം വേദി പങ്കിട്ട് മഞ്ജു വാര്യർ. കല്യാൺ ജുവലേഴ്സിന്റെ ഉദ്ഘാടനത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്. മസ്കറ്റിലായിരുന്നു ഉദ്ഘാടന ചടങ്ങ്. പ്രഭുവും നാഗാർജ്ജുനയും വേദിയിലെത്തിയിരുന്നു. വേദിയിൽ വച്ച് ഷാറൂഖ് മഞ്ജുവിനായി പാട്ട് പാടുകയും ചെയ്തു.
ഇതെ കുറിച്ച് മഞ്ജു ഒരു ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
മഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.
ഇതെ കുറിച്ച് മഞ്ജു ഒരു ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
മഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.
ഇന്നു വരെ ബിഗ് സ്ക്രീനിലും TV സ്ക്രീനിലും മാത്രം കണ്ടിരുന്ന ആ ‘ബാദ്ഷ’യെ നേരിട്ടു കണ്ടു. പ്രിയ ഷാരൂഖ്, പറഞ്ഞുകേട്ടിട്ടുണ്ട് കണ്ടു മുട്ടുന്നവരിലെല്ലാം താങ്കൾ അവശേഷിപ്പിക്കുന്ന ആ SHAH RUKH EFFECT നെപ്പറ്റി. എനിക്കും തോന്നി ഞാൻ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്.
നന്ദി…
പുതുവർഷ സമ്മാനം പോലെ താങ്കളുടെ ഏറ്റവും പ്രശസ്തമായ ആ ഗാനത്തിന്റെ രണ്ടു വരി എനിക്കായി പാടിയതിന്…
മറക്കാനാവാത്ത ഈ സായാഹ്നം സമ്മാനിച്ചതിന് കല്യാൺ ജ്വല്ലേഴ്സിനോടും.
നന്ദി…
പുതുവർഷ സമ്മാനം പോലെ താങ്കളുടെ ഏറ്റവും പ്രശസ്തമായ ആ ഗാനത്തിന്റെ രണ്ടു വരി എനിക്കായി പാടിയതിന്…
മറക്കാനാവാത്ത ഈ സായാഹ്നം സമ്മാനിച്ചതിന് കല്യാൺ ജ്വല്ലേഴ്സിനോടും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here