Advertisement

വ്യാജ രജിസ്‌ട്രേഷന്‍;പിന്നില്‍ ഗൂഢസംഘമെന്ന് സര്‍ക്കാര്‍

January 3, 2018
Google News 0 minutes Read
Motor Vehicles kerala

വാഹനങ്ങളുടെ വ്യാജ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഒരു ഗൂഢസംഘം തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലായിരുന്നു സര്‍ക്കാര്‍ ഈ കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നടത്തിയ അന്വേഷങ്ങളുടെ വെളിച്ചത്തിലാണ്  ഈ കാര്യം കോടതിയെ അറിയിച്ചത്. 1500ഓളം വ്യാജവിലാസങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്നും
സര്‍ക്കാര്‍ പറഞ്ഞു. ഒരേ മേല്‍വിലാസത്തില്‍ തന്നെ ഒന്നിലേറെ രജിസ്‌ട്രേഷനുകള്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here