Advertisement

കാർബണിലെ രണ്ടാമത്തെ ഗാനം പുറത്ത്

January 7, 2018
Google News 1 minute Read
carbon, fahadh fasil, mamta

ഫഹദ് ഫാസിൽ മംത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന കാർബൺ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ.

റയീസ്, ഹാരി മെറ്റ് സജാൽ എന്നീ സിനിമകൾക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് കാർബണിന് വേണ്ടി ഈണമൊരുക്കുന്നത്.

മംമ്താ മോഹൻദാസ്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

carbon, fahadh fasil, mamta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here