Advertisement

തടവുകാരുടെ പരോൾ അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

January 11, 2018
Google News 1 minute Read
jail

തടവുകാരുടെ പരോൾ അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അപേക്ഷകൾ വച്ചു താമസിപ്പിക്കരുതെന്ന് കോടതി ജയിൽ ഡിജിപിയ്ക്ക് നിർദ്ദേശം നൽകി. അപേക്ഷകൾ വിലയിരുത്തുന്ന ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയാൽ നടപടി എടുക്കണമെന്നും ഇല്ലങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. പരോൾ അപേക്ഷകൾ തള്ളിക്കളയുകയാണെന്നും വൈകിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here