പുതിയ സംഘടനയ്ക്ക് രൂപം കൊടുത്ത് വൈദികരും വിശ്വാസികളും

വൈദികരും വിശ്വാസികളും ചേർന്ന് പുതിയ സംഘടന രൂപീകരിച്ചു. സീറോ മലബാർ സഭ ഭൂമിയിടപാടിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ആർച്ച് ഡയോഷ്യൻ മൂവ്‌മെന്റ് ഫോർ ട്രാന്ഡസ്‌പെരൻസി എന്നാണ് സംഘടനയുടെ പേര്. ഭൂമിയിടപാടിൽ തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം. ഭൂമിയിടപാടുകളിലും നിയമനങ്ങളിലും സുതാര്യത വേണമെന്നാണ് സംഘടനയുടെ ആവശ്യം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here