Advertisement

തിരൂരിൽ ബസ് പണിമുടക്ക്

January 13, 2018
Google News 0 minutes Read
bus strike this month 18th private bus strike tirur bus strike

തിരൂർ താലൂക്കിൽ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരാണ് അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചത്. വാതിൽ അടക്കാതെ സർവീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ഇന്നലെ സൂചന പണി മുടക്ക് നടത്തിയിട്ടും പൊലീസും മോട്ടോർ വാഹന വകുപ്പുദ്ധ്യോഗസ്ഥരും വിഷയത്തിൽ ഇടപെട്ടിരുന്നില്ല. ഇതേ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്കാൻ ബസ് ജീവനക്കാർ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here