ഇനി ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നു മനസില്‍ ഒന്ന് ചിന്തിച്ചാല്‍ മതി

app

ഇനി ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നു മനസില്‍ ഒന്ന് ചിന്തിച്ചാല്‍ മതി . മനോവിചാരത്തിലൂടെ ആപുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന  ബ്രെയിന്‍ കണ്‍ട്രോള്‍ ഉപകരണത്തിന് പേന്ററ്റ് ലഭിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലാണ് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. സെന്‍സര്‍ ഘടിപ്പിച്ച ഈ യന്ത്രം നമ്മുടെ മനോവിചാരം അനുസരിച്ച് ന്യൂറോ സിഗ്നലുകള്‍ ഈ യന്ത്രം സ്വീകരിക്കും. ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍, റോബോട്ടുകള്‍ എന്നിവയിലും ഈ ഉപകരണം ഉപയോഗിക്കാം. സെന്‍സര്‍ ഘടിപ്പിച്ച ഹെഡ്ബാന്റുകളുടെ സഹായത്തോടെയാണ് ഈ യന്ത്രം ഉപയോഗിക്കാനാവുക. മൈക്രോസോഫ്റ്റാണ് പേറ്റന്റ് നല്‍കിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More