Advertisement

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഗൗരവമുള്ളതെന്ന് സുപ്രീം കോടതി

January 22, 2018
Google News 0 minutes Read
Justice loya murder case investigation report submitted

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുപ്രീം കോടതി പരിശോധിക്കും. ബോംബെ കോടതിയില്‍ നിന്ന് എല്ലാ രേഖകളും സുപ്രീം കോടതിയിലേക്ക് മാറ്റാനും കോടതി തീരുമാനിച്ചു. രേഖകള്‍ ഗൗരവമേറിയതാണെന്ന് കണ്ടതോടെയാണ് ഈ നടപടി. സര്‍ക്കാര്‍ രേഖകളും വിവരാവകാശ പ്രകാരം ലഭ്യമാകുന്ന രോഖകളും സുപ്രീം കോടതി പരിശോധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here