Advertisement

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ബൊപ്പണ്ണ-ബാബോസ് സഖ്യം ഫൈനലില്‍

January 26, 2018
Google News 1 minute Read

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ടിമിയ ബാബോസ് (ഹംഗറി) സഖ്യം ഫൈനലിലേക്ക് കടന്നു. സ്പാനീഷ്-ബ്രസീല്‍ ജോഡിയായ സാഞ്ചസ്-ഡെമോളിനര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ സംഖ്യം ഫൈനലിലേക്ക് കടന്നത്. സ്‌കോര്‍: 7-5, 5-7, 10-6. കാ​ന​ഡ​യു​ടെ ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി-​ക്രൊ​യേ​ഷ്യ​യു​ടെ മാ​റ്റ് പാ​വി​ക് സ​ഖ്യ​ത്തെ​യാ​ണ് ഫൈ​ന​ലി​ൽ ബൊ​പ്പ​ണ്ണ സ​ഖ്യം നേ​ടി​ടേ​ണ്ട​ത്. ഇ​തി​ൽ ദ​ബ്രോ​സ്കി​ക്കൊ​പ്പം ചേ​ർ​ന്നാ​ണ് ബൊ​പ്പ​ണ്ണ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ​തെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here