Advertisement

ജീവിച്ചിരിക്കെയുള്ള അവയവദാനം; ദാതാക്കളുടെ ചികിൽസ സർക്കാർ ഏറ്റെടുക്കും

January 28, 2018
Google News 0 minutes Read
organ donation

ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടർ ചികിൽസ സർക്കാർ ഏറ്റെടുക്കും. അവയവദാനത്തിന് സർക്കാർ പരസ്യം നൽകാനും അന്തിമ തീരുമാനം. ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും ഉന്നതതലയോഗത്തിൽ തീരുമാനമായി.

ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തിൻറെ മറവിൽ ഇടനിലക്കാർ ലക്ഷങ്ങൾ തട്ടുന്നതൊഴിവാക്കാനായാണ് സർക്കാർ തന്നെ ഇടനിലക്കാരാകാൻ തീരുമാനിച്ചത്. ലാഭേച്ഛയില്ലാതെ അവയവദാനം ചെയ്യാൻ തയാറാകുന്നവരെ കണ്ടെത്തും. ദാതാവോ സ്വീകർത്താവോ പരസ്പരം അറിയാതെ തന്നെ അവയവ ദാനം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here