Advertisement

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധന

January 28, 2018
Google News 0 minutes Read
petrol prices to change daily

സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിനു അഞ്ച് പൈസ വർധിച്ച് 76.68 രൂപയും ഡീസലിനു 11 പൈസ വർധിച്ച് 69.30 രൂപയും ആയി. ജനുവരിയിൽ ഇതുവരെ പെട്രോളിന് 2.91 രൂപയും ഡീസലിനു 4.43 രൂപയും വർധിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിൽ പെട്രോൾ വില 80 രൂപയിൽ തൊട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here