Advertisement

കേരളത്തില്‍ നടന്ന സംഭവം പ്രമേയമാക്കി ഷക്കീലയുടെ പുതിയ ചിത്രം വരുന്നു

February 2, 2018
Google News 0 minutes Read
shakeela

നടി ഷക്കീല വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നു. കേരളത്തില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് മടങ്ങി വരവില്‍ ഷക്കീല അഭിനയിക്കുന്നത്. ശീലാവതി വാട്ട ദ ഫ***? എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഷക്കീല. ഷക്കീലയുടെ 250മത് ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

സൈക്കോളജിക്കല്‍ ത്രില്ലറാണ് ഈ ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here