Advertisement

മലയാള സിനിമയില്‍ പുതിയ വനിത കൂട്ടായ്മ

February 3, 2018
Google News 0 minutes Read
Bagyalakshmi

മലയാള സിനിമയില്‍ പുതിയ വനിത കൂട്ടായ്മ രൂപീകരിച്ചു. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഭാഗ്യലക്ഷമി അധ്യക്ഷയായിട്ടുള്ളതാണ് സംഘടനയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി. സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here