ആമിയിലെ രണ്ടാം ഗാനം എത്തി

aami

മഞ്ജുവാര്യർ മാധവിക്കുട്ടിയുടെ വേഷത്തിൽ എത്തുന്ന കമൽ ചിത്രം ആമിയിലെ രണ്ടാമത്തെ ഗാനം എത്തി.  ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേർന്ന് പാടിയ ഗാനമാണ് ഇപ്പോൾ ആമിയുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top