ചോറ്റാനിക്കര മകം തൊഴല്‍ മാര്‍ച്ച് ഒന്നിന്

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ മാര്‍ച്ച് ഒന്നിന്. ക്ഷേത്രത്തിലെ ഉത്സവം 23ന് കൊടിയേറും. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി എട്ടരവരെയാണ്. മാര്‍ച്ച് രണ്ടിനാണ് പൂരം എഴുന്നള്ളിപ്പും മൂന്നിന് ആറാട്ടും നടക്കും. നാലാം തീയ്യതിയാണ് അത്തം വലിയ ഗുരുതി.
ഉത്സവം കൊടിയേറ്റിന് പിറ്റേന്ന് മുതല്‍ ദേവി ശാസ്താ സമേതമായി പറയെടുപ്പിനായി പുറത്തേക്കെഴുന്നള്ളും. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ചോറൂണ്, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്തില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here