Advertisement

യുപിയില്‍ നടുറോഡില്‍ വെച്ച് വൃദ്ധയെ ഉപദ്രവിക്കുന്ന രംഗങ്ങള്‍ പുറത്ത്; നടപടി സ്വീകരിക്കുമെന്ന് പോലീസ്

February 10, 2018
Google News 4 minutes Read
women thrashed

യുപിയിലെ ബറേലിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ വൃദ്ധയായ സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കുന്ന രംഗങ്ങള്‍ പുറത്ത്. വീഡിയോ രംഗങ്ങള്‍ പോലീസിന് ലഭിച്ചു. രംഗങ്ങള്‍ നിരീക്ഷിച്ച് പ്രതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വൃദ്ധയായ സ്ത്രീയെ റോഡിലേക്ക് തള്ളിയിടുകയും ശേഷം ഉപദ്രവിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് പോലീസിന് ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here