Advertisement

പാര്‍ത്ഥിപന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍

February 13, 2018
Google News 0 minutes Read
keerthana

തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയചിത്രങ്ങള്‍ പുറത്ത്.പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും സംവിധായകനുമായ അക്ഷയ് അകിനേനിയുമായാണ് കീര്‍ത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മാര്‍ച്ച് എട്ടിന് ചെന്നൈ ലീല പാലസിലാണ് വിവാഹം.

2002ല്‍ പുറത്തിറങ്ങിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു കീര്‍ത്തന. ചിത്രത്തിലെ അഭിനയ മികവിന് വര്‍ഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം മറ്റനവധി അംഗീകാരങ്ങള്‍ കീര്‍ത്തനയെ തേടിയെത്തിയിരുന്നു. . മാധവനും സിമ്രാനുമാണ് മാതാപിതാക്കളുടെ വേഷം ചെയ്തത്. പിന്നീട് സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന കീര്‍ത്തന വാര്‍ത്തകളില്‍ നിറയുന്നത് വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here