Advertisement

ആര്‍എസ്എസിനുള്ള മറുപടിയാണ് മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന്റെ സ്വീകാര്യത: ജിഗ്നേഷ് മേവാനി

February 14, 2018
Google News 5 minutes Read
jignesh mevani

വാലന്‍റൈന്‍സ് ഡേയ്‌ക്കെതിരായ ആര്‍എസ്എസ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയെന്ന് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ട്വിറ്ററിലാണ് ജിഗ്നേഷിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. ഈ പാട്ട് വൈറലാക്കിയതോടെ വെറുക്കാനല്ല, സ്നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചെന്നും മേവാനി ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വാലന്‍റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന എഴുതിയ ട്വീറ്റില്‍ മേവാനി ഒരു അഡാര്‍ ലവിലെ ഹിറ്റ് ഗാനം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here