Advertisement

ശുഹൈബിന്റെ കൊലപാതകം; അന്വേഷണം ശരിയായ ദിശയിലെന്ന് എസ്പി

February 16, 2018
Google News 0 minutes Read

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തിൽ അന്വേഷണം ശരിയായ ദിശയിലെന്ന് കണ്ണൂർ എസ്പി ശിവ വിക്രം. കൊലപാതകം ആയതുകൊണ്ട് അന്വേഷണത്തിൽ കൂടുതൽ സമയമെടുക്കും. അന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദം ഇല്ലെന്നും ശിവ വിക്രം പറഞ്ഞു. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ സം​ഘത്തെയാണ് രൂ​പീ​ക​രി​ച്ചിരിക്കുന്നത്. മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​വി.ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12 അം​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ലു​പോ​ലീ​സു​കാ​രെ​യും എ​സ്പി, ഡി​വൈ​എ​സ്പി സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here