പിആർഡിഎസ് ആസ്ഥാനത്തെ വെടിപ്പുരയ്ക്ക് തീപിടിച്ച സംഭവം; ഒരാൾ മരിച്ചു

ഇരവിപേരൂർ പ്രത്യക്ഷ രക്ഷാ ദൈവസഹായം ആസ്ഥാനത്തെ വെടിപ്പുരയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽഡ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ചത്. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70% പൊള്ളലേറ്റിറ്റുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here