ദക്ഷിണേന്ത്യയിലെ ഒരു ഗവർണർക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാർ

ദക്ഷിണേന്ത്യയിലെ ഒരു ഗവർണർക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. മന്ത്രാലയം ഇത് പരിശോധിച്ചു വരികയാണെന്ന് പുതിയ തലൈമുറൈ ടിവി റിപ്പോർട്ട് ചെയ്യുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ഗവർണറോട് രാജിവയ്ക്കാൻ കേന്ദ്രം ആവശ്യപ്പെടും. അതേസമയം, ഗവർണറുടെ പേരും മറ്റു വിവരങ്ങളും കേന്ദ്രസർക്കാർ പുറത്ത് വിട്ടിട്ടില്ല. വാർത്തകളോട് പ്രതികരിക്കാനും ആഭ്യന്തര മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.
rajbhavan women employees files complaint against a governor in south india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here