നടി ശ്രീദേവി മരിക്കുന്നത് സർപ്രൈസ് ഡിന്നറിന് തൊട്ടുമുമ്പ്; അനക്കമറ്റ ശരീരം ഭർത്താവ് കണ്ടെത്തുന്നത് ബാത് ടബ്ബിൽ

നടിശ്രീദേവിയുടെ മരണം ദുബൈയിലെ ഹോട്ടൽ മുറിയിലെ ബാത് ടബ്ബിലെന്ന് റിപ്പോർട്ട്. ഖലീജ് ടൈംസാണ് ദുബായ് പോലീസ് വൃത്തങ്ങൾ അറിയിച്ചതെന്ന രീതിൽ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ശനി രാത്രി ഒമ്പതിനാണ് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ അനക്കമറ്റ നിലയിൽ ശ്രീദേവിയെ ഭർത്താവു ബോണി കപൂർ കാണുന്നത്.
ബോണി കപൂർ ഏതാനും മണിക്കൂർ മുമ്പാണ് മുംബൈയിൽ നിന്ന് ശ്രീദേവി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ എത്തിയത്. വൈകിട്ട് അഞ്ചരയ്ക്ക് ഡിന്നറിനു പോകാൻ ഒരുങ്ങാൻ ബോണി കപൂർ പറഞ്ഞതനുസരിച്ചു ശ്രീദേവി തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് താരത്തിന് ഹൃദയാഘാതുണ്ടാകുന്നത്. ദുബായ് പോലീസ് മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് മുംബൈയിലേക്ക് കൊണ്ട് പോകും.
sridevi found dead in bathtub
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here