28
Nov 2021
Sunday
Covid Updates

    ലോക്പാല്‍ യോഗം; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌

    ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ൽ യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് മ​ല്ലി​കാ​ർ​ജു​ന​യെ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​യി​രു​ന്നു ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ മ​ല്ലി​കാ​ർ​ജു​ന​യെ ക്ഷ​ണി​ച്ചി​രു​ന്ന​ത്.‌ പ്ര​ത്യേ​ക ക്ഷ​ണി​താ​വെ​ന്ന രീ​തി​യി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മ​ല്ലി​കാ​ർ​ജു​ന പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. അ​ഴി​മ​തി വി​രു​ദ്ധ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ സ​മി​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ അ​വി​ടെ പ്ര​തി​പ​ക്ഷ​ത്തി​ന് സ്വ​ത​ന്ത്ര​മാ​യി ശ​ബ്ദ​മു​യ​ർ​ത്താ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ല്ലി​കാ​ർ​ജു​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top