കര്‍ണാടക ലോകായുക്ത ജസ്റ്റിസിന് കുത്തേറ്റു

കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു. ബെംഗളൂരുവിലെ ഓഫീസില്‍ വച്ചാണ് പരാതി നല്‍കാന്‍ എത്തിയ വ്യക്തി ജസ്റ്റിസിനെ മൂന്ന് തവണ കുത്തിയത്. തേജസ് ശര്‍മ്മയെന്ന വ്യക്തിയാണ് ലോകായുക്തയെ കുത്തിയത്. പ്രതിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ജഡ്ജി ഷെട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജസ്റ്റിസിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
Bengaluru: Visual of the person who stabbed the Karnataka Lokayukta Justice Vishwanath Shetty at his office in Bengaluru. He has been taken into custody by the police. pic.twitter.com/QeaVd9QL6y
— ANI (@ANI) March 7, 2018
Karnataka Chief Minister Siddaramaiah at Bengaluru’s Mallya Hospital to meet Lokayukta Justice Vishwanath Shetty who was stabbed by a man at his office. pic.twitter.com/5TdZFGH9rr
— ANI (@ANI) March 7, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here