ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ സഹോദരിമാരുടെ പോര്

കാലിഫോര്‍ണിയ: ഗര്‍ഭിണിയായ ശേഷം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സെറീന വില്യംസ് അമ്മയായ ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഓപ്പണിലൂടെ വീണ്ടും കളിക്കളത്തില്‍ സജീവമായ സെറീന ടൂര്‍ണമെന്റില്‍ കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് മുന്നേറുന്നത്. ബിഎന്‍പി പാരിബാസ് ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് എത്തിയ താരത്തിന് മൂന്നാം റൗണ്ടില്‍ സ്വന്തം സഹോദരി തന്നെയാണ് എതിരാളി. ആദ്യ രണ്ട് റൗണ്ടും അനായാസം വിജയിച്ച സെറീന മൂന്നാം റൗണ്ടില്‍ ചേച്ചിയായ വീനസ് വില്ല്യംസിനെ നേരിടും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here