വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു

വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. തുർക്കി സ്വകാര്യ വിമാനമാണ് ദുരന്തമായി മാറിയത്. ഇറാനിൽ വിമാനം തകർന്ന് വീണ് യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. 11 പേരാണ് തുർക്കി സ്വകാര്യവിമാനത്തിനകത്തുണ്ടായിരുന്നത്.
യു.എ.ഇ നഗരമായ ഷാർജയിൽ നിന്ന് ഇസ്താംബുള്ളിലേക്ക് പോയ വിമാനം ഇറാൻ നഗരമായ ഷഹർഇ കോർഡക്ക് സമീപം തകർന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കാനഡയിൽ നിർമിച്ച് ബോംബാർഡിയർ വിമാനമാണ് തകർന്ന് വീണത്. വിമാനത്തിൽ എട്ട് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
turkey airplane accident killed all workers and passengers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here