നഴ്‌സുമാരുടെ വേതനം; അന്തിമ വിജ്ഞാപനം ഇറക്കുന്നത് കോടതി തടഞ്ഞു

നഴ്സുമാരുടെ വേതന വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാർ അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് നടപടികൾ തുടരാം .കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിലവിലെ ശമ്പളത്തിന്റെ 150 ശതമാനം വർധനവാണ് സർക്കാർ നിർദേശിച്ചത്. നാനൂറോളം ആശുപത്രികൾ തങ്ങളുടെ അഭിപ്രായം അറിയിച്ചെങ്കിലും വേണ്ട വിധം പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്നും ഹർജിയിൽ പറയുന്നു. കേസ് കോടതി പിന്നീട് പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here