കാര്യവട്ടത്ത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം

greenfield stadium

തിരുവനന്തപുരം കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര ഏകദിന പരമ്പര നടക്കും. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് നവംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരമാണ് അവസാനമായി കാര്യവട്ടത്ത് നടന്നത്. മഴ ബാധിച്ചതോടെ 8 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top