ആരുടെ വോട്ടും സ്വീകരിക്കും; തിരഞ്ഞെടുപ്പില്‍ വിജയമാണ് ലക്ഷ്യം: കെ. സുരേന്ദ്രന്‍

k surendran

തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ബി.ജെ.പി. ഒരു ആധ്യാത്മിക സംഘടനയല്ല. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്ത് തന്ത്രവും സ്വീകരിക്കും. തിരഞ്ഞെടുപ്പില്‍ വിജയം മാത്രമാണ് ലക്ഷ്യമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെ.എം. മാണിയെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top