പന്തളത്ത് കാറ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

accident

പ​ത്ത​നം​തി​ട്ട പ​ന്ത​ള​ത്ത് പന്തളത്ത് കാറ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി വി​ജി​ഷാണ് മരിച്ചത്. വി​ജി​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ച​ര​ക്കു​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ​വ​രെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top